SPECIAL REPORTകരാറില്ലാതെ മരങ്ങള്‍ മുറിച്ചു മാറ്റി പണം ഉണ്ടാക്കി 'കലൂര്‍ കൊള്ള'; മുട്ടില്‍ മരം മറിയും മാഗോ ഫോണ്‍ തട്ടിപ്പും എല്ലാം അറിഞ്ഞിട്ടും കരാര്‍ ഒപ്പിടാതെ സ്റ്റേഡിയത്തില്‍ എല്ലാ അവസരവും നല്കി; സ്പോര്‍ട്സ് കേരളാ ഫൗണ്ടേഷന്റെ മറവില്‍ കരാര്‍ ഏറ്റെടുത്തത് ആരെന്നതും അജ്ഞാതം; മെസി വന്നില്ലെങ്കിലും ചിലരുടെ പോക്കറ്റ് നറഞ്ഞു; വെട്ടിലായി ഗ്രേറ്റര്‍ കൊച്ചി അഥോറിട്ടി! ആ മുതാളിയെ പോലെ ഈ സര്‍ക്കാര്‍ സംവിധാനവും പറ്റിക്കപ്പെട്ടുമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 10:03 AM IST